യുദ്ധം ശരണം ഗച്ഛാമി………………………അശോകൻ മീങ്ങോത്ത്……………………… ആനന്ദക്കടലുകടഞ്ഞ്അമൃതേത്തുനടത്തുന്നവരേഅവലോകനമറിയിക്കാനായ്അരികിൽവന്നെത്തുന്നവരേചാരപ്പണിയറിന്നോരോടൊരു മാത്ര പുലമ്പാനുണ്ട്അതുമാത്രം മതിയിനിയുലകിൽപിന്തുടരാൻ കൊന്നുമുടിക്കാൻഎങ്ങാണ്ടൊരു വനരാജേന്ദ്രനെനായാടി നശിപ്പിക്കാനായ്വനമാകെ മുടിക്കുന്നല്ലോവനാരോദനമല്ലിതു സത്യംഅരവയറു നിറക്കാനായിഅടിമപ്പണിചെയ്യുന്നവരെഅടിപതറാതടിയോടടി, യടിയവരുടെകരിയുന്ന ജഡങ്ങൾ കാണാൻകണ്ണീരിനിയെവിടെത്തിരയാൻ?നഗരങ്ങളിൽ...
ഓണനിലാവൊളി(ലളിതഗാനം)……………………….രാമായണമാസം പരിപൂതമാക്കിയശ്യാമമനോഹരസന്ധ്യകളിൽആവണിത്തെന്നലിൻ പൂവിളി കേൾക്കുവാൻകാതോർത്തിരിക്കുന്ന വേളകളിൽ കരിമുകിൽ കൂടൊഴിഞ്ഞ നീലാംബരവീഥിയിൽഓണാനിലാവൊളി വീശിയ യാമങ്ങൾതാരകകന്യകൾ താലങ്ങളേന്തിമാവേലിത്തമ്പുരാനെ വരവേൽക്കുന്നു പുത്തരിനെല്ലിന്റെ പൂമണംപേറിതിരുവോണപ്പുലരി വിടർന്നുവന്നുകൃഷ്ണപ്പൂവുകൾ കൺതുറന്നുഒരുമതൻ സന്ദേശം...
എന്റെ മീങ്ങോത്ത് @ ഇന്ന് അറിയാൻ ameengoth@gmail.com 2 weeks ago (Last updated: 2 minutes ago) 0 comments ധനുമാസ തിരുവാതിര തമ്പുരാൻ...
ആദരാഞ്ജലികൾ🌹 മീങ്ങോത്ത് തന്നിത്തോട് കാശി വീട്ടിലെ ശ്രീമതി രോഹിണി (73) നിര്യാതയായ വിവരം അറിയിക്കുന്നു. മക്കൾ: ശാരദ, രാജീവൻ, രാജേഷ്.
WITH BEST COMPLIMENTS FROM… KUNNUMMAL CHOYI, RADHA CHOYI, BALAKRISHNAN C, PREETI BALAKRISHNAN, ASHOKAN MEENGOTH, RAJESH VAZHIYORAM ,...
കൃപേഷ് കെ (S/o കൃഷ്ണൻ കല്ലംചിറ & ശാന്ത സി, അമ്പലത്തറ) വിസ്മയ കൃഷ്ണൻ (D/o കൃഷ്ണൻ എ & രാധിക എ...
ജന്മദിനാശംസകൾ 23 December ആശംസകളോടെ….Rajesh Vazhiyoram, Prajeena Rajesh, Ashokan Meengoth, Bindu TK, Rahul, Ardra, Kunnummal Choyi, Radha Choyi,...
December 23 വിഖ്യാത് രാജേഷ് ആശംസകളോടെ… Rajesh Vazhiyoram, Prajeena Rajesh, Ashokan Meengoth, Bindu TK, Rahul K, Ardra K,...